ഇരട്ടയാർ സെൻ്റ് തോമസ് സ്കൂളിൽ അബ്ദുൾ കലാം
അബ്ദുൾ കലാം ചരമ ദിനത്തിൽ കുട്ടികളെ കാണാൻ അബ്ദുൾ കലാം എത്തിയത് ഏറെ കൗതുകം ഉണർത്തി. വേഷ പ്രശ്ചന്നനായി ആറ് സി ക്ലാസിലെ ആൻ്റൺ എത്തിയപ്പോൾ കുട്ടികൾക്ക് അതൊരു നവ്യാനുഭവം ആയി. സ്കൂൾ ഹെഡ്മാസ്റ്റർ ജോർജുകുട്ടി എം വി, സയൻസ് അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.

