തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് രാജി വച്ചു
തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് രാജി വച്ചു. കൈക്കൂലികേസില്‍ പ്രതിസ്ഥാനത്ത് വന്നതിനെ തുടര്‍ന്ന് രാജിവെയ്ക്കാന്‍ സമ്മര്‍ദ്ദം ഏറിയിരുന്നു. എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം മറ്റന്നാള്‍ പരിഗണിക്കാനിരിക്കെയാണ് രാജി. കേസില്‍ പ്രതിയായതോടെ സനീഷ് ജോര്‍ജ്ജിനുള്ള പിന്തുണ എല്‍.ഡി.എഫ് പിന്‍വലിച്ചിരുന്നു.



