ബി എം എസ് സ്ഥാപക ദിനം കട്ടപ്പനയിൽ ആചരിച്ചു
ബിഎംഎസ്-ന്റെ എഴുപതാം സ്ഥാപക ദിനത്തോട് അനുബന്ധിച്ച് കട്ടപ്പനമേഘലയിൽ 40-ഓളം പതാകകൾ ഉയർത്തി. സമാജ സേവാ തൊഴിലാളി ധർമ്മം എന്ന മുദ്രാവാക്യമുയർത്തിയാണ് 70ാം വാർഷികം ആഘോഷിക്കുന്നത്. ബി എം എസ് കട്ടപ്പന മേഖലാ സെക്രട്ടറി കെ.കെ ഷാജി ഉത്ഘാടനം ചെയ്തു. മേഘലാ ഭാരവാഹികളായ GTശ്രീകുമാർ, സതീഷ്കുമാർ, യൂണിറ്റ് കൺവീനർമാർ തുടക്കിയവർ പങ്കെടുത്തു.



