പീരുമേട് പട്ടുമല തേയില ഫാക്ടറിയിൽ തേയില സംസ്കരിക്കുന്ന മെഷിനുള്ളിൽ പെട്ട് തൊഴിലാളി മരിച്ചു
പട്ടുമല എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന രാജേഷ് (37) ആണ് മരിച്ചത് രാവിലെ മെഷീൻ വൃത്തിയാക്കുന്നതിനിടെ യാണ് സംഭവം. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ.

