കട്ടപ്പന ഡിപ്പോയിൽ നിന്ന് എറണാകുളത്തേക്ക് സർവീസ് ആരംഭിക്കുന്ന പുതിയ ബസ്സുകളുടെ ഫ്ലാഗ് ഓഫ് കർമ്മം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു
കട്ടപ്പന ഡിപ്പോയിൽ നിന്ന് എറണാകുളത്തേക്ക് സർവീസ് ആരംഭിക്കുന്ന പുതിയ ബസ്സുകളുടെ ഫ്ലാഗ് ഓഫ് കർമ്മം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.കട്ടപ്പനയുടെ ഗ്രാമങ്ങളിൽ സർവീസ് നടത്താൻ ഗ്രാമവണ്ടി അനുവദിക്കും.കെഎസ്ആർടിസി കട്ടപ്പന സബ് ഡിപ്പോയുടെ നവീകരണത്തിനായി പ്രഖ്യാപിച്ച മൂന്ന് കോടി രൂപയുടെ പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ.



