ശ്രീനാരായണ ധർമ്മ പരിപാലനയോഗം 1236-ാം ബ്രാഞ്ചിലെ ഗുരുദക്ഷിണ കുടുംബയോഗത്തിന്റെയും വിവിധ പ്രാർത്ഥന ഗ്രൂപ്പുകളുടെയും സംയുക്ത വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

Jul 14, 2024 - 11:07
Jul 14, 2024 - 11:08
 0
ശ്രീനാരായണ ധർമ്മ പരിപാലനയോഗം 1236-ാം ബ്രാഞ്ചിലെ ഗുരുദക്ഷിണ കുടുംബയോഗത്തിന്റെയും വിവിധ പ്രാർത്ഥന ഗ്രൂപ്പുകളുടെയും സംയുക്ത വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
This is the title of the web page

 എസ്.എൻ.ഡി.പി യോഗം ബ്രാഞ്ച് 1236 കട്ടപ്പന ശാഖ യോഗത്തിന്റെ കീഴിൽ ഇരുപതേക്കർ മേഖലയിൽ പ്രവർത്തിക്കുന്ന ഗുരുദക്ഷിണ കുടുംബയോഗത്തിന്റെയും പ്രാർത്ഥന ഗ്രൂപ്പുകളുടെയും സംയുക്ത വാർഷിക പൊതുയോഗമാണ് സംഘടിപ്പിച്ചത്. യോഗത്തോടനുബന്ധിച്ച് ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. എസ്എൻഡിപി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ യോഗം ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പൊതുയോഗത്തോടനുബന്ധിച്ച് കുടുംബയോഗം അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറി. എസ്എൻഡിപി യോഗം മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ യോഗം പ്രസിഡന്റ് സന്തോഷ് ചാളനാട്ട്, ശാഖാ യോഗം സെക്രട്ടറി പി ഡി ബിനു, കുടുംബയോഗം ചെയർമാൻ തങ്കച്ചൻ പുളിക്കതടത്തിൽ, പി എം സജീന്ദ്രൻ, എ എം സാബു അറക്കൽ , സി കെ വത്സ, ഷീബ വിജയൻ, ഷജി തങ്കച്ചൻ, ബിനു ബിജു , സുജ മുരളീധരൻ, ചന്ദ്രൻ കരിമ്പന തൊട്ടിയിൽ തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow