മൂന്നാറിൽ ജീപ്പ് കൊക്കയിലേയ്ക് മറിഞ്ഞ് ഒരാൾ മരിച്ചു; ആറു പേർക്ക് പരുക്ക്

Jun 29, 2024 - 12:24
 0
മൂന്നാറിൽ ജീപ്പ് കൊക്കയിലേയ്ക് മറിഞ്ഞ് ഒരാൾ മരിച്ചു;
ആറു പേർക്ക് പരുക്ക്
This is the title of the web page

 ജീപ്പ് ഡ്രൈവർ മുനിയാണ്ടി ആണ് മരിച്ചത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയുമായിരുന്നു. മൂന്നാറില്‍ നിന്നും ഗുണ്ടുമല ഭാഗത്തേക്ക് ആളുകളുമായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.  നെഞ്ചുവേദന അനുഭവപ്പെട്ടതായി ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പാതയോരത്തെ കൊക്കയിലേക്ക് പതിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വാഹനത്തില്‍ 6 പേർ ഉണ്ടായിരുന്നതായാണ് വിവരം.അപകടം നടന്ന ഉടന്‍ പരിക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മുനിയാണ്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ക്ക് കൂടി ഗുരുതരമായി പരിക്ക് സംഭവിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow