മഴക്കെടുതി ; കാഞ്ചിയാർ വില്ലേജ് ഓഫീസിന് മുമ്പിൽ പ്രതിഷേധവുമായി കുടുംബം
ശക്തമായ മഴയിൽ വീടിന് സമീപത്തെ ആറിൻ്റെ ഭിത്തി ഇടിഞ്ഞ് വീട് അപകടവസ്ഥയിലായ വിഷയത്തിൽ അടിയന്തിര നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ഒരു കുടുംബം കാഞ്ചിയാർ വില്ലേജ് ഓഫീസിന് മുൻപിൽ പ്രതിഷേധിക്കുന്നു.കാഞ്ചിയാർ കക്കാട്ടുക്കട മാണിക്കത്തിനാൽ ജോമോനും ഭാര്യയും പ്രായമായ അമ്മയും കുട്ടികളുമാണ വില്ലേജ് ഓഫീസിന് മുൻപിൽ പ്രതിഷേധിക്കുന്നത്.നടപടി ഉണ്ടായതിന ശേഷമേ സമരത്തിൽ നിന്ന് പിൻമാറു എന്ന് കുടുംബം പറയുന്നു .

