ജെ സി ഐ ഇരട്ടയാർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സെന്റ് തോമസ് ഹൈസ്കൂളിൽ ബാഗും കൂടയും അടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു

Jun 29, 2024 - 04:56
Jun 29, 2024 - 05:00
 0
ജെ സി ഐ ഇരട്ടയാർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ  സെന്റ് തോമസ് ഹൈസ്കൂളിൽ ബാഗും കൂടയും അടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു
This is the title of the web page

ജെ സി ഐ ഇന്ത്യയുടെ ബാക്ക് ടു സ്കൂൾ പ്രോഗ്രാമിന്റെ ഭാഗമായാണ്പരിപാടി സംഘടിപ്പിച്ചത്. ജെ സി ഐ യുടെ ആഭിമുഖ്യത്തിൽ ഇരട്ടയാർ സ്കൂളിൽ പഠിക്കുന്ന അർഹരായ 10 കുട്ടികൾക്ക് പഠിക്കാൻ ഉള്ള സ്കോളർഷിപ്പിനുള്ള അവസരം ഉണ്ടാകും എന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ജെ സി ഐ ഇരട്ടയാർ ചാപ്റ്റർ പ്രസിഡന്റ്‌ കിരൺ ജോർജ് തോമസ് പറഞ്ഞു.അധ്യാപികയായ റാണി ജോർജ് ബാഗുകളും കുടകളും ഏറ്റുവാങ്ങി.ചടങ്ങിൽ സെക്രട്ടറി സുധീഷ് പാലക്കുഴ,ജോർജ് കെ സി, ജിഷ് ജോൺ, ക്ലിന്റു ചെറിയാൻ, ജോസി ചാക്കോ തുടങ്ങിയവർ നേത്യത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow