എസ്റ്റേറ്റ് ഫീൽഡ് ഓഫീസറെ തൊഴിലാളി വെട്ടിപ്പരിക്കേൽപ്പിച്ചു; തൊഴിൽ തർക്കത്തെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിന് കാരണമായത്

Jun 20, 2023 - 10:31
 0
എസ്റ്റേറ്റ് ഫീൽഡ് ഓഫീസറെ തൊഴിലാളി വെട്ടിപ്പരിക്കേൽപ്പിച്ചു; തൊഴിൽ തർക്കത്തെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിന് കാരണമായത്
This is the title of the web page

എസ്റ്റേറ്റ് ഫീൽഡ് ഓഫീസറെ തൊഴിലാളി വെട്ടിപ്പരിക്കേൽപ്പിച്ചു.വണ്ടിപ്പെരിയാർ അരണക്കൽ എവിറ്റി കമ്പനിയുടെ കൊക്കക്കാട് മാട്ടുപ്പെട്ടി ഡിവിഷനിലാണ് സംഭവം .രാവിലെ തൊഴിൽ തർക്കത്തെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിന് കാരണമായത്. പരിക്കേറ്റ ഫീൽഡ് ഓഫീസർ ജയാനന്ദനെ വണ്ടിപ്പെരിയാർ പ്രാഥമിക ആശുപത്രിയിൽ എത്തിച്ചശേഷം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .എസ്റ്റേറ്റ് തൊഴിലാളിയായ ബിനോയിയാണ് ഫീൽഡ് ഓഫീസറെ വെട്ടിയത് സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസ് അന്വേഷണം ആരംഭിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow