കട്ടപ്പന DEO ഓഫീസ് ഉപരോധിച്ച് KSU

Jun 18, 2024 - 06:39
 0
കട്ടപ്പന DEO ഓഫീസ് ഉപരോധിച്ച് KSU
This is the title of the web page

അധ്യാപികയോട് അപമാര്യതയായി പെരുമാറിയ കട്ടപ്പന ഡി ഇ ഒയ്ക്കെതിരെ നടപടി സ്വീകരിക്കുക, കട്ടപ്പന ഡി ഇ ഒ ഓഫീസിലെ ക്രമക്കേടുകൾ അന്വേഷിക്കുക, ഓഫീസിലെ അഴിമതിക്കാർക്കെതിരെ നടപടി സ്വീകരിക്കുക അധ്യാപകരുടെ അപ്പോയ്മെന്റ് തടഞ്ഞുവെക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെഎസ്‌യു ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന DEO ഓഫീസ് ഉപരോധിച്ചു. ഉപരോധ മാർച്ച് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി മാഹിൻ മുപ്പതിൽച്ചിറ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow