കട്ടപ്പനയിൽ വാക്കുതർക്കത്തിനിടെ സംഘർഷം;യുവാവ് കൊല്ലപ്പെട്ടു
കട്ടപ്പന സുവർണഗിരിയിൽ ലഹരിക്ക് അടിമയായ മാധ്യവയസ്കൻ യൂവാവിനെ വെട്ടികൊലാപ്പെടുത്തി. കാക്കാകാട്ടുകട അഞ്ചുരുളി കളപ്പുരക്കൽ സുബിൻ ഫ്രാൻസീസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുവർണ്ണഗിരി സ്വദേശി വെൺമാന്ത്ര ബാബുവിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ സുവർണ്ണഗിരിയിലാണ് സംഭവം.

