ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ ഒന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 7 നിയോജക മണ്ഡലങ്ങളിലും യു ഡി എഫിന് ലീഡ്

Jun 4, 2024 - 09:09
 0
ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ ഒന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 7 നിയോജക മണ്ഡലങ്ങളിലും യു ഡി എഫിന് ലീഡ്
This is the title of the web page

ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ ഒന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 7 നിയോജക മണ്ഡലങ്ങളിലും യു ഡി എഫിന് ലീഡ്. ഇടുക്കി അസംബ്ലി നിയോജകമണ്ഡലത്തിൽ ഡീൻ കുര്യാക്കോസ് 6719 വോട്ടുകൾ നേടിയപ്പോൾ ജോയിസ് ജോർജിന് ലഭിച്ചത് 5538 വോട്ടുകളാണ്.പീരുമേട് നിയോജകമണ്ഡലത്തിൽ ഡീൻ കുര്യാക്കോസ് 2004 വോട്ടുകളും ജോയ്സ് ജോർജ് 1666 വോട്ടുകളും നേടി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ ഡീൻ കുര്യാക്കോസിന് 847 വോട്ടുകളും ജോയിസ് ജോർജിന് 829 വോട്ടുകളും ലഭിച്ചു.കോതമംഗലം നിയോജകമണ്ഡലത്തിൽ ഒന്നാം റൗണ്ട് പൂർത്തിയായപ്പോൾ ഡീൻ കുര്യാക്കോസ് 575 വോട്ടുകളും ജോയ്സ് ജോർജ് 478 വോട്ടുകളും നേടി.ദേവികുളം നിയോജകമണ്ഡലത്തിൽ ഡീൻ കുര്യാക്കോസിന് 2022 വോട്ടുകളും ജോയിസ് ജോർജിന് 1325 വോട്ടുകളും ആണ് ലഭിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ ഡീൻ കുര്യാക്കോസ് 3588 വോട്ടുകളും ജോയിസ് ജോർജ് 3311 വോട്ടുകളും നേടി.അതാത് എൽഐസി തൊടുപുഴ നിയോജകമണ്ഡലത്തിലാണ് ഡീൻ കുര്യാക്കോസ് ഏറ്റവും കൂടുതൽ ലീഡ് നേടിയത്.തൊടുപുഴയിൽ ഡീൻ കുര്യാക്കോസ് 8550 വോട്ടുകളും ജോയ്സ് ജോർജ് 4627 വോട്ടുകളും നേടി.

What's Your Reaction?

like

dislike

love

funny

angry

sad

wow