ഏലപ്പാറ തണ്ണിക്കാനം പതിനഞ്ചേക്കർ പുതുവയലിൽ വൃദ്ധൻ കിണറ്റിൽ കാൽ വഴുതി വീണ് മരിച്ചു.പാവന കുളങ്ങരയിൽ ബേബി കുമാരനാണ് മരിച്ചത്.77 വയസായിരുന്നു കൃഷിയടത്തിലെകിണറ്റിൽ കാൽ വഴുതി വീണതാണ് മരണകരണമെന്നാണ് നിഗമനം മൃതദ്ദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ നടപടിക്രമങൾക്ക് ശേഷം മൃതദ്ദേഹം ബന്ധുകൾക്ക് വിട്ടുനൽകും.