അംഗൺവാടി ജീവനക്കാരുടെ ശമ്പളം 50 ശതമാനമായി വെട്ടിക്കുറച്ച സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് INTUC വണ്ടൻമേട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വണ്ടൻമേട് പഞ്ചായത് കാര്യാലയത്തിന് മുൻപിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു

May 25, 2024 - 07:24
 0

This is the title of the web page

കുറഞ്ഞ വേതനത്തിൽ ജോലി ചെയ്തു വരുന്ന അംഗൺ വാടി ജീവനക്കാരുടെ ജീവിതോപാധിക്ക് തിരിച്ചടിയായി അംഗൺ വാടി ജീവനക്കാരുടെ ശബളം 50 ശതമാനമായി വെട്ടിക്കുറച്ച സംസ്ഥാന സർക്കാരിന്റെ ദ്രോഹ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടാണ് INTUC വണ്ടൻമേട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വണ്ടൻമേട് പഞ്ചായത്ത് കാര്യാലയത്തിനു മുൻപിൽ ധർണ്ണാ സമരം സംഘടിപ്പിച്ചത്.

അംഗൺ വാടി വർക്കേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി ജാൻസി റെജി അധ്യക്ഷയായിരുന്ന ധർണ്ണാ സമരത്തിൽ INTUC ജില്ലാ സെക്രട്ടറി രാജു ബേബി സ്വാഗതമാശംസിച്ചു . INTUC ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരൻ ഉത്ഘാടനം ചെയ്ത ധർണ്ണാ സമരത്തിൽ ജില്ലാ സെക്രട്ടറി KC ബിജു മുഖ്യപ്രഭാഷണം നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പനബ്ലോക്ക് പഞ്ചായത്തംഗം ഷൈനി റോയ് നേതാക്കളായ ജോബൻ പാനോസ്, ശരവണൻ കടശ്ശിക്കടവ്, സോബിച്ചൻ മർക്കോസ്, അമൽ സജി, ജഗദീശൻ ആറു മുഖം, KD മോഹനൻ, മുരുകൻ കടശിക്കടവ് തുടങ്ങിയവർ ധർണ്ണാ സമരത്തിൽ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow