ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിന്റെ നേതൃത്വത്തിൽ കേരള ചാപ്റ്ററുമായി സഹകരിച്ച് പഠനോപകരണങ്ങൾ വിതരണം ചെയ്തു
ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിന്റെ നേതൃത്വത്തിൽ കേരള ചാപ്റ്ററുമായി സഹകരിച്ചാണ് വിദ്യാർത്ഥികൾക്കായി പഠനോപകരണ സഹായ വിതരണം സംഘടിപ്പിച്ചത്.നറിയംപാറ ഐപിസി പെനിയേൽ ഹാളിൽ നടന്ന യോഗം.പ്രിൻസ് മറ്റപ്പള്ളി പഠനോപകരണം വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. ക്രൈസ്ത എഴുത്തുപുര കേരള ചാപ്റ്റർ പ്രസിഡന്റ് സാമൂവൽ ജോർജ്, പാസ്റ്റർമാരായ ബിൻസൺ കെ ബാബു, സി വി എബ്രഹാം, ടോം തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.



