ഉപ്പുതറയിൽ പനിബാധിച്ച് 10 വയസ്സുകാരി മരിച്ചു

May 18, 2024 - 15:07
May 18, 2024 - 16:01
 0
ഉപ്പുതറയിൽ പനിബാധിച്ച് 10 വയസ്സുകാരി  മരിച്ചു
This is the title of the web page

ഉപ്പുതറ പുളിങ്കട്ട ഈന്തുംകാലാ പുതുവൽ ജഗദീഷ് ഭവനിൽ ജഗദീഷ് - ശാരദ ദമ്പതികളുടെ മകൾ അതുല്യ ജഗദീഷ് ആണ് മരിച്ചത്. പനി ബാധിച്ച് പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഉപ്പുതറ ഒ എം എൽ പി സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി ആയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow