കുമളി നാലാം മൈൽ പാലത്തിന് സമീപത്ത് നിന്നും മൃതദ്ദേഹം കണ്ടെത്തി
കുമളി നാലാം മൈൽ പാലത്തിന് സമീപത്ത് നിന്നും മൃതദ്ദേഹം കണ്ടെത്തി.പാലത്തിനോട് ചേർന്ന് വാഴക്കൂട്ടത്തിനിടയിൽ തലകീഴായ നിലയിലായിരുന്നു മൃതദ്ദേഹം നാലാം മൈൽ പാണ്ടിക്കുഴി സ്വദേശി പണ്ഡിരംഗൻ ആണ് മരിച്ചത്.പാലത്തിൽ നിന്നും വീണ് മരിച്ചതാമെന്ന് പ്രധമിക നിഗമനം.കുമളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

