കട്ടപ്പന ഒസാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിന് ISO അംഗീകാരം
കഴിഞ്ഞ അഞ്ചുവർഷത്തെ പാഠ്യപാഠ്യേതര വിഷയങ്ങളിലെ മികവും പ്രവർത്തനങ്ങളും അടിസ്ഥാനമാക്കിയും ഒപ്പം സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുടെ പരിചയസമ്പത്തും മികവാർന്ന പ്രവർത്തനങ്ങളും, കുട്ടികളുടെ മികച്ച നിലവാരവും വിശകലനം ചെയ്തുകൊണ്ട് ISO സർട്ടിഫിക്കേഷന്‍ കമ്പനി സ്കൂൾ സന്ദർശനം നടത്തുകയും അവരുടെ അവലോകനത്തിന് ശേഷം സ്കൂളിന് ISO ഒരു അംഗീകാരം ലഭ്യമാവുകയും ചെയ്തു.



