തിളക്കം ബ്രൈഡൽ മേക്കോവർ കോമ്പറ്റിഷനും സെമിനാറും കട്ടപ്പനയിലെ കല്ലറയ്ക്കൽ റെസിഡൻസി ആഡിറ്റോറിയത്തിൽ വച്ച് നടത്തി

Mar 8, 2024 - 13:53
 0
തിളക്കം  ബ്രൈഡൽ മേക്കോവർ  കോമ്പറ്റിഷനും സെമിനാറും  കട്ടപ്പനയിലെ കല്ലറയ്ക്കൽ റെസിഡൻസി ആഡിറ്റോറിയത്തിൽ വച്ച്  നടത്തി
This is the title of the web page

പ്രശക്ത മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാരുടെ നേതൃത്വത്തിൽ നടന്ന ബ്യൂട്ടി സെമിനാറിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള ബ്യൂട്ടീഷ്യന്മാർ പങ്കെടുത്തു .സെമിനാറിനു ശേഷം നടന്ന ബ്രൈഡൽ മേക്കോവർ കോമ്പറ്റിഷനിലും കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള ബ്യൂട്ടീഷ്യന്മാർ പങ്കെടുത്തു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ബ്യൂട്ടീഷ്യൻമാരിലെ മേക്കപ്പ് ആർട്ടിസ്റ്റിനെ മുൻപന്തിയിൽ കൊണ്ടുവന്നുള്ള ബ്രൈഡൽ മേക്കോവർ കോമ്പറ്റിഷനിൽ ഒന്നാം സ്ഥാനം ബിബിൻ മറിയാമ്മ ബേബി (Freelance Makeup Artist ) ,രണ്ടാം സ്ഥാനം ഡോണ സാൻടൂ (ഡോണാസ് ബ്യൂട്ടി സ്റ്റുഡിയോ ) , മൂന്നാം സ്ഥാനം ജസീന യൂസഫ് (ലാവെൻഡർ ബ്യൂട്ടിപാർലർ തൊടുപുഴ ) കരസ്ഥമാക്കി.മുനിസിപ്പൽ ചെയർപേഴ്സൺ ബീന ടോമി പരിപാടി ഉദ്ഘാടനം ചെയ്‌തു .കോമ്പറ്റിഷനു ശേഷം പ്രശസ്ത ബാൻഡ് ചെമ്മീൻ ടീമിന്റെ മ്യൂസിക്കൽ ഷോയും നടന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow