മൂന്നാർ കന്നിമല ഫാക്ടറി ഡിവിഷനിൽ വീണ്ടും കാട്ടാന ആക്രമണം
മൂന്നാർ കന്നിമല ഫാക്ടറി ഡിവിഷനിൽ വീണ്ടും കാട്ടാന ആക്രമണം.ലയങ്ങളോടെ ചേർന്ന് നിർത്തിയിട്ടിരുന്ന ജീപ്പ് കാട്ടാന ആക്രമിച്ചു.രാത്രി 12 മണിക്കാണ് സംഭവം.കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ടത് ഇതേ സ്ഥലത്താണ്.

