കട്ടപ്പനയിൽ വർക്ക് ഷോപ്പിൽ നിന്ന് ഇരുമ്പ് പൈപ്പുകൾ കടത്താൻ ശ്രമിച്ച കാഞ്ചിയാർ സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

Mar 2, 2024 - 16:16
 0
കട്ടപ്പനയിൽ  വർക്ക് ഷോപ്പിൽ നിന്ന് ഇരുമ്പ് പൈപ്പുകൾ കടത്താൻ ശ്രമിച്ച കാഞ്ചിയാർ സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
This is the title of the web page

കട്ടപ്പന നഗരത്തിൽ ഐ റ്റി ഐ ജംങ്ഷന് സമീപമുള്ള ലയ്ത്ത് വർക്ക്ഷോപ്പിലാണ് മോഷണ ശ്രമമുണ്ടായത്.ഇരുമ്പ് പൈപ്പുകൾ മോഷ്ടിക്കാൻ ശ്രമിച്ച കാഞ്ചിയാർ കാക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയനെയാണ് നാട്ടുകാർ അതി സഹസികമായി പിടികൂടിയത്.ആളുകളെ കണ്ടതോടെ ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഓടയിൽ വീണ് പ്രതിക്ക് പരിക്കേറ്റതിനാൽ ആശുപത്രിയിലേക്ക് മാറ്റി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇതേ വർക്ക്ഷോപ്പിൽ നിന്ന് മണ്ണുമാന്തി യന്ത്രത്തിന്റെ ഭാഗങ്ങൾ മോഷണം പോയിരുന്നു, തുടർന്ന് ഉടമ പോലീസിൽ പരാതി നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് വീണ്ടും മോഷണ ശ്രമം ഉണ്ടായത്.കാലിന്  പരിക്കേറ്റ മോഷ്ടാവിനെ കട്ടപ്പന താലൂക്കാശുപത്രിയിലെ പ്രാഥമിക ചികിത്സസയ്ക്ക് ശേഷം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. കട്ടപ്പന പോലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow