ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂലമായ പലഘടകങ്ങളും ഉണ്ട് ;ജോയിസ് ജോർജ്

Feb 29, 2024 - 10:10
 0
ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂലമായ പലഘടകങ്ങളും ഉണ്ട് ;ജോയിസ് ജോർജ്
This is the title of the web page

2014 മുതൽ 19 വരെയും 19 മുതൽ 24 വരെയുള്ള പാർലമെൻറ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ ജനങ്ങൾ വിലയിരുത്തിയശേഷം ആർക്ക് വോട്ടു ചെയ്യണമെന്ന് ജനം തീരുമാനിക്കണമെന്നാണ് തൻ്റെ അഭിപ്രായമെന്ന് ഇടതുപക്ഷ സ്ഥാനാർത്തി അഡ്വ. ജോയ്സ് ജോർജ് പറഞ്ഞു. 2019-ൽ ചില വൈകാരിക ഘടകങ്ങൾ സമൂഹത്തിൽ ഉയർന്നു നിന്നിരുന്നു. ഇപ്പോൾ അതില്ലന്നും, ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂലമായ പലഘടകങ്ങളും ഉണ്ടെന്നും ജോയിസ് ജോർജ് ഇടുക്കി വാഴത്തോപ്പിൽ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എല്ലാ സമുദായങ്ങളുമായും അടുത്ത ബന്ധമുണ്ട്. കഴിഞ്ഞ അഞ്ച് വർഷങ്ങളും പൊതുരംഗത്ത് സജീവമായിരുന്നു. അതിനാൽ സൗഹൃദം പുതുക്കേണ്ടതില്ല. പാർലമെൻ്റ് തെരഞ്ഞെടുപ്പു കമ്മറ്റിയുടെ തീരുമാനങ്ങൾക്കനുസരിച്ച് പ്രവർത്തനങ്ങൾ തീരുമാനിക്കുമെന്നും അഡ്വ. ജോയ്സ് ജോർജ് വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow