കട്ടപ്പന ഇരുപതേക്കര്‍ കോട്ടത്തുടിയില്‍ ശ്രീനിവാസന്‍ (66) നിര്യാതനായി
കട്ടപ്പന ഇരുപതേക്കര്‍ കോട്ടത്തുടിയില്‍ ശ്രീനിവാസന്‍ (66) നിര്യാതനായി. സംസ്‌കാരം ഫെബ്രുവരി 28 ബുധൻ രാവിലെ 11.30ന്. ഭാര്യ: സരസമ്മ കോട്ടത്തുടിയില്‍. മക്കള്‍: രൂപേഷ് വാസന്‍, നീതു.

