എറണാകുളം സ്വദേശിയെ കബളിപ്പിച്ച് കട്ടപ്പനയിൽ നിന്ന് 8 ലക്ഷം രൂപയുമായി മുങ്ങിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ .

Feb 24, 2024 - 19:31
 0
എറണാകുളം സ്വദേശിയെ കബളിപ്പിച്ച് കട്ടപ്പനയിൽ നിന്ന് 8 ലക്ഷം രൂപയുമായി മുങ്ങിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ .
This is the title of the web page

എറണാകുളം സ്വദേശിയെ കബളിപ്പിച്ച് കട്ടപ്പനയിൽ നിന്ന് 8 ലക്ഷം രൂപയുമായി മുങ്ങിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ .സ്വർണ്ണം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് കാഞ്ഞിരപ്പള്ളി സ്വദേശിയായ ഷരീഫ് എറണാകുളം സ്വദേശിയെ വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിയോടുകൂടി കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ വിളിച്ച് വരുത്തുകയായിരുന്നു.ഇയാളെ കബളിപ്പിച്ച് 8 ലക്ഷം രൂപയുമായി ഷരീഫ് മുങ്ങി.38 ലക്ഷം രൂപയുടെ സ്വർണ്ണം കടം ആയി വാങ്ങി നൽകാമെന്നും ഇതിന് അഡ്വാൻസ് നൽകണമെന്നും പറഞ്ഞാണ് 8 ലക്ഷം രൂപാ തട്ടിയെടുത്തത്. കേസിലെ മുഖ്യ പ്രതി ഷരീഫിൻ്റെ സഹായികളാണ് അറസ്റ്റിലായ സിറാജ്,ഷെഹിൻ എന്നിവർ. ഷരീഫിനു വേണ്ടി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow