കട്ടപ്പന ബി.ആർസി യുടെയും, ലയൺസ് ക്ലബ് നെടുംകണ്ടത്തിന്റെയും നേതൃത്വത്തിൽ ഇൻക്ലൂസീവ് കായികോത്സവത്തോടനുബന്ധിച്ചുള്ള സ്പോർട്സ് മെറ്റീരിയൽ വിതരണം ചെയ്തു
സമഗ്രശിക്ഷാ കേരള ഇടുക്കി കട്ടപ്പന ബി.ആർസി യുടെയും, ലയൺസ് ക്ലബ് നെടുംകണ്ടത്തിന്റെയും നേതൃത്വത്തിൽ ഇൻക്ലൂസീവ്കായികോത്സവത്തോടനുബന്ധിച്ചുള്ള സ്പോർട്സ് മെറ്റീരിയൽ വിതരണം ചെയ്തു. കട്ടപ്പന നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻന്റിഗ് കമ്മറ്റി ചെയർപേഴ്സൺ ഐബിമോൾ രാജൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ തല കായികോത്സവം തിങ്കളാഴ്ച നെടുംങ്കണ്ടം ബി.ആർ.സി.യിൽ നടക്കും. നെടുംകണ്ടം ലയൺസ് ക്ലബ് ഗ്രേയ്റ്റർ പ്രസിഡന്റ് ശ്രീകുമാർ കെ എ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗിരിജാകുമാരി എൻ.വി, ബിനോയ് ചാക്കോ, ജോർജ് കെ.എം, ജെസീന തോമസ് എന്നിവർ സംസാരിച്ചു.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

