അടിമാലിയിൽ വൃദ്ധദമ്പതികൾ പെൻഷനായി ആരംഭിച്ച സമരം താൽക്കാലികമായി അവസാനിപ്പിച്ചു
ഇടുക്കി അടിമാലിയിൽ വൃദ്ധദമ്പതികൾ പെൻഷനായി ആരംഭിച്ച സമരം താൽക്കാലികമായി അവസാനിപ്പിച്ചു.സി.പി.എം പ്രദേശിക നേത്വത്തിന്റെ ഉറപ്പിൻമേലാണ് ശിവദാസൻ സമരം അവസാനിപ്പിച്ചത്.പെൻഷൻ ലഭിച്ചിലെങ്കിൽ സമരം ശക്തമാക്കുമെന്നും ശിവദാസൻ പറഞ്ഞു.ദയവധത്തിന് തയ്യാറണെന്ന ബോർഡ് അഴിച്ച് മാറ്റിയാണ് ശിവദാസനും ഓമനയും സമരം അവസാനിപ്പിച്ചത്.



