കെ.എസ്.സി.ബി.യിൽ അതിര് തർക്കം. മലയോര ഹൈവേ റോഡ് ടാറിംഗ് വൈകുന്നു

Feb 8, 2024 - 10:45
 0
കെ.എസ്.സി.ബി.യിൽ അതിര് തർക്കം. മലയോര ഹൈവേ റോഡ് ടാറിംഗ് വൈകുന്നു
This is the title of the web page

അയ്യപ്പൻകോവിൽ വെള്ളിലാങ്കണ്ടം ഭാഗത്തെ ഒരു വൈദ്യുതി പോസ്റ്റ് തങ്ങളുടെയല്ല മറ്റൊരു ഡിവിഷൻ്റെയാണ് എന്ന് ഉപ്പുതറ,കാഞ്ചിയാർ കെ എസ് ഇ ബി ഡിവിഷനുകൾ തർക്കിച്ചത് മൂലം മലയോര ഹൈവേയുടെ വെള്ളിലാംകണ്ടം ഭാഗത്ത് വഴിമധ്യത്തിൽ നിൽക്കുന്ന പോസ്റ്റ് കഴിഞ്ഞ അറുപത് ദിവസമായി മാറ്റുവാൻ കഴിഞ്ഞില്ല. ഇപ്പോൾ വൈദ്യുത പോസ്റ്റ് വഴി മധ്യത്തിൽ നിർത്തി ടാർ ചെയ്യേണ്ട സ്ഥിതിയാണ്. ഹൈറേഞ്ച് മേഖലയിലെ കെ.എസ്.സി.ബി അസിസ്റ്റൻറ് എഞ്ചിനിയർമാർ മറ്റ് ജില്ലകളിൽ നിന്നുള്ളവരായതിനാൽ വല്ലപ്പോഴുമൊക്കെയേ ഓഫീസിൽ വരാറുള്ളു. അതിനാൽ ഈ തർക്കങ്ങളിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കാറില്ല. ജില്ലയുടെ ചുമതലയുള്ള ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ തൊടുപുഴയിലായതിനാൽ ഹൈറേഞ്ചിലെ പ്രശ്നങ്ങളിൽ തിരിഞ്ഞ് നോക്കാറില്ല.ഈ വിഷയങ്ങളിൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ വൈദ്യുതി മന്ത്രിക്ക് പരാതി അയച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow