കട്ടപ്പന വെള്ളയാംകുടിയിൽ വാഹനാപകടം; വെള്ളയാംകുടി എസ്എം എൽ ജംഗ്ഷനിൽ ബൈക്ക് യാത്രികൻ അപകടത്തിൽപ്പെട്ടു
കട്ടപ്പന വെള്ളയാംകുടിയിൽ വാഹനാപകടം പതിവാകുന്നു. ഇന്നലെ രാത്രി 8 മണിയോടുകുടി വെള്ളയാംകുടി എസ്എം എൽ ജംഗ്ഷനിൽ ട്രാൻസ്ഫോർമറിനു സമീപം ആണ് ബൈക്ക് യാത്രികൻ അപകടത്തിൽപ്പെട്ടു. തമിഴ്നാട് സ്വദേശിയാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഷണൽ ഹൈവേയുടെ ഓട നിർമാണത്തിന്റെ ഭാഗമായി റോഡ് കുഴിച്ചിട്ട് യഥാവിധി മൂടാത്തതാണ് കൂടുതലും അപകടങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. നിരന്തരം പരാതിപ്പെട്ടെങ്കിലും പൊതുമരാമത്തിന്റെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട് .
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

