മൂന്നാറിലേക്ക് വിനോദയാത്ര പോയ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം.; 20 കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

Feb 5, 2024 - 09:04
 0
മൂന്നാറിലേക്ക് വിനോദയാത്ര പോയ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം.; 20 കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്
This is the title of the web page

കോളജിൽ നിന്ന് വിനോദയാത്ര പോയ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇരുപതോളം വിദ്യാർഥികൾക്ക് പരുക്കേറ്റു. എറണാകുളം പെരുമ്പാവൂർ സിഗ്ന‌ൽ ജംഗ്ഷനിൽ ആണ് അപകടം. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ കൊണ്ടോട്ടി ഇഎംഇഎ കോളജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. വിദ്യാർത്ഥികൾ മൂന്നാറിൽ നിന്നും മടങ്ങിവരികയായിരുന്നു. എം സി റോഡിലേക്ക് വരികയായിരുന്ന ലോറിയാണ് ഇടിച്ചത്. കോളജ് ബസിൽ 35ഓളം വിദ്യാർത്ഥികളുണ്ടായിരുന്നു.പരുക്കേറ്റ വിദ്യാർത്ഥികളേയും മറ്റുള്ളവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ഒരാളെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരുക്കുകൾ ഗുരുതരമല്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow