പെരുവന്താനത്തിനു സമീപം നാൽപ്പതാം മൈലിൽ ബസും കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം.

Feb 3, 2024 - 21:18
 0
പെരുവന്താനത്തിനു സമീപം നാൽപ്പതാം മൈലിൽ ബസും കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം.
This is the title of the web page

 പെരുവന്താനത്തിനു സമീപം നാൽപ്പതാം മൈലിൽ ബസും കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം.രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. കാറും ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇതേ സമയം പിന്നിൽ നിന്നെത്തിയ ട്രാവലറും കാറിൽ ഇടിച്ചു. നാല് പേർക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow