രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കട്ടപ്പനയിൽ ആചരിച്ചു. എ ഐ സി സി അംഗം അഡ്വ. ഇഎം ആഗസ്തി ഓർമ്മ ദിന സന്ദേശം നൽകി
കട്ടപ്പന ഗാന്ധി സ്വകയറിൽ പുഷ്പാർച്ചനയോടുകൂടിയാണ് മഹാത്മാഗാന്ധിയുടെ എഴുപത്തിയാറാം രക്തസാക്ഷിത്വ ദിനം കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചത്.എ ഐ സി സി അംഗം അഡ്വ. ഇഎം ആഗസ്തി ഓർമ്മ ദിന സന്ദേശം നൽകി .മണ്ഡലം പ്രസിഡൻ്റ് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ തോമസ് രാജൻ, ജോയി വെട്ടിക്കുഴി,കെ ജെ ബെന്നി,ജോയി ആനിത്തോട്ടം, രാജൻ കാലാച്ചിറ, ബീനാ ടോമി, ഷൈനി സണ്ണി, കെ എസ് സജീവ് എന്നിവർ പങ്കെടുത്തു.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

