പൂപ്പാറയിൽ ബംഗാൾ സ്വദേശിനിയായ 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന്
ഇടുക്കി പൂപ്പാറയിൽ ബംഗാൾ സ്വദേശിനിയായ 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. 3 പേർ കുറ്റക്കാരെന്ന് ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ഇന്നലെ വിധിച്ചിരുന്നു. ഒരാളെ വെറുതെ വിട്ടു. ആറു പ്രതികളിൽ പ്രായപൂർത്തിയാകാത്തെ രണ്ട് പേരുടെ കേസ് തൊടുപുഴ കോടതിയിലാണ്. ബംഗാൾ സ്വദേശിനിയായ 14 വയസുകാരിയെ പൂപ്പാറ സ്വദേശികളായ സുഗന്ദ് , ശിവകുമർ സാമുവൽ എന്നിവരും ഇതര സംസ്ഥാന സ്വദേശികളായ പ്രായപൂർ പൂർത്തിയാകാത്ത രണ്ടുപേരും ചേർന്ന് അതിക്രൂരമായി പീഡനത്തിന് ഇരയാക്കുകയായിരുന്നു.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

