ഇടുക്കി പൂപ്പാറയിൽ ബംഗാൾ സ്വദേശിനിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ നാല് പ്രതികളിൽ 3 പേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒരാളെ വെറുതെ വിട്ടു. വിധി നാളെ പ്രഖ്യാപിക്കും സുഗന്ദ് , ശിവകുമാർ, സാമുവൽ എന്നിവരാണ് കുറ്റക്കാർ. 6 പ്രതികളുള്ള കേസിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്.