തമിഴ്നാട്ടിലെ ജല്ലിക്കെട്ട് മത്സരത്തിനിടെ രണ്ട് മരണം; 70 പേർക്ക് പരുക്ക്
തമിഴ്നാട്ടിലെ കാർഷിക വിളവ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ച് ശിവഗംഗ ജില്ലയിൽ നടന്ന ജല്ലിക്കെട്ട് മത്സരത്തിനിടെ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ട് മരണം. സംഭവത്തിൽ 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. വളയംപട്ടി സ്വദേശി രവിയും (11), 35 കാരനായ മറ്റൊരാളുമാണ് മത്സരത്തിനിടെ കൊല്ലപ്പെട്ടത്. ജില്ലാ കളക്ടർ ആശാ അജിത്, മണ്ഡലം എംപി കാർത്തി പി ചിദംബരം, ഡിഎംകെ മന്ത്രി പെരിയകറുപ്പൻ എന്നിവരുടെ സാന്നിധ്യത്തിൽ ബുധനാഴ്ച നടന്ന പരിപാടിയിൽ 271 കാളകളും 81 വീരന്മാരുമാണ് പങ്കെടുത്തത്
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

