സ്കൂൾ വിദ്യാർത്ഥിനിയെ കാണാതായി
കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട ഇഞ്ചൂർ എന്ന സ്ഥലത്ത് നിന്നും അളകനന്ദ D/O പ്രേംകുമാർ age 13 എന്ന പെൺകുട്ടി ഇന്ന് ഉച്ചക്ക് 3.30 മണിയോടെ കുട്ടിയുടെ വീട്ടിൽ നിന്നും കാണാതെ പോയിട്ടുള് താണ്.കാണാതാകുന്ന സമയം പിങ്ക് കളറിൽ ഉള്ള ഉടുപ്പാണ് ധരിച്ചിരുന്നത്.... എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ പറയുന്ന നമ്പറിൽ അറിയിക്കുവാൾ താല്പര്യപെടുന്നു.പോലീസ് സ്റ്റേഷൻ. 0485 2862328 Inspector of police 9497987125



