സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാഞ്ചിയാറിൻ്റെ അഭിമാനമായി കട്ടപ്പന ഓസാനം സ്കൂളിലെ ആൽഡ്രിൻ അഭിലാഷ്

Jan 6, 2024 - 13:05
 0
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാഞ്ചിയാറിൻ്റെ അഭിമാനമായി  കട്ടപ്പന ഓസാനം സ്കൂളിലെ ആൽഡ്രിൻ അഭിലാഷ്
This is the title of the web page

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാഞ്ചിയാറിൻ്റെ അഭിമാനമായി കട്ടപ്പന ഓസാനം സ്കൂളിലെ ആൽഡ്രിൻ അഭിലാഷ്.വാട്ടർ കളറിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും പെൻസിൽ ഡ്രോയിംഗിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ആൽഡ്രിൻ നേടി.വാട്ടർ കളറിൽ 'വിനോദയാത്രക്കിടെ സെൽഫിയെടുക്കുന്ന കുടുംബവും ' പെൻസിൽ ഡ്രോയിംഗിൽ 'പൊതു സ്ഥലത്തെ ലോട്ടറി വിൽപ്പനക്കാരനുമായിരുന്നു, വിഷയം. തുടർച്ചയായി അഞ്ചു തവണ ആൽഡ്രിൻ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന ഓസാനം ഇംഗീഷ്മീഡിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. കാഞ്ചിയാർ കുറ്റിയിൽ അഭിലാഷ് - സിജി ദമ്പതികളുടെ മകനാണ് ആൽഡ്രിൻ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow