മൂന്നാറിൽ സ്വകാര്യ ഹോട്ടലില്‍ വിനോദസഞ്ചാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jan 1, 2024 - 14:40
 0
മൂന്നാറിൽ സ്വകാര്യ ഹോട്ടലില്‍ വിനോദസഞ്ചാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
This is the title of the web page

മൂന്നാറിലെ സ്വകാര്യ ഹോട്ടലില്‍ വിനോദസഞ്ചാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം സ്വദേശി സനീഷാണ് മരിച്ചത്.ഒരു സുഹൃത്തിനൊപ്പമായിരുന്നു സനീഷ് മൂന്നാറില്‍ എത്തിയത്. ഇവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയുടെ ബാത്ത് റൂമിനുള്ളില്‍ വച്ചാണ് സനീഷ് ആത്മഹത്യ ചെയ്തത്. ബാത്ത് റൂമിനുള്ളില്‍ കയറിയ സനീഷ് ഏറെ സമയം കഴിഞ്ഞ് പുറത്തിറങ്ങാതെ വന്നതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വാതില്‍ തകര്‍ത്ത് ബാത്ത് റൂമിനുള്ളില്‍ പ്രവേശിച്ചപ്പോഴാണ് ആത്മഹത്യ വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. സംഭവത്തില്‍ മൂന്നാര്‍ പോലീസ് തുടര്‍ നടപടി സ്വീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow