ഗതാഗത തടസ്സം;ഡിസംബർ 28 മുതൽ ജനുവരി 7 വരെ ഗതാഗതം തടസ്സപ്പെടും

തങ്കമണി- നീലിവയൽ - പ്രകാശ് റോഡിൽ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ ( 28.12.2023 ) മുതൽ ജനുവരി 7 ( 07.01.2024) വരെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുന്നതാണ്.വാഹനങ്ങൾ ശാന്തിഗ്രാം -ഇടിഞ്ഞമല -പുഷ്പഗിരി- ഉദയഗിരി വഴി തിരിഞ്ഞുപോകേണ്ടതാണെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.








Advertisement
Recommended Posts
ഖനന പ്രവര്ത്തനങ്ങള്ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 55
Excellent
25.5 %
Good
16.4 %
Neither better nor bad
9.1 %
Bad
5.5 %
Worst
43.6 %