ലാളിത്യത്തിന്റെ സന്ദേശമാണ് ക്രിസ്തുമസ് ലോകത്തിന് നൽകുന്നത്: മാർ ജോൺ നെല്ലിക്കുന്നേൽ

Dec 25, 2023 - 12:31
 0
ലാളിത്യത്തിന്റെ സന്ദേശമാണ് ക്രിസ്തുമസ് ലോകത്തിന് നൽകുന്നത്: മാർ ജോൺ നെല്ലിക്കുന്നേൽ
This is the title of the web page

വർത്തമാനകാലത്ത് ക്രിസ്തുമസ് വലിയ വെല്ലുവിളിയാണ് നമുക്ക് നൽകുന്നത്. ലാളിത്യത്തിന്റെ സന്ദേശമാണ് ക്രിസ്തുമസ് ലോകത്തിന് നൽകുന്നത്. ആഡംബരവും ധൂർത്തും അധുനിക കാലത്തെ കീഴടക്കുമ്പോൾ ലാളിത്യത്തിന്റെ ഉത്സവമായി ക്രിസ്തുമസ് നമുക്ക് മുമ്പിൽ വെല്ലുവിളി ഉയർത്തുന്നു എന്ന് അദ്ദേഹം പറഞ്ഞു. ലാളിത്യത്തിലും വിനയത്തിലും ജീവിക്കുന്നവർക്കാണ് ദൈവത്തെ അനുഭവിക്കാൻ കഴിയുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വാഴത്തോപ്പ് കത്തീഡ്രൽ പള്ളിയിൽ ക്രിസ്തുമസ് തിരുക്കർമ്മങ്ങളിൽ കാർമ്മികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കത്തീഡ്രൽ വികാരി ഫാ.ഫ്രാൻസിസ് ഇടവക്കണ്ടം, ഫാ. ബെന്നറ്റ് വെള്ളക്കുളമ്പേൽ എന്നിവർ സഹകാർമ്മികരായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow