ഉപ്പുതറ മത്തായിപ്പാറ സെന്റ്: മാത്യൂസ് മാർത്തോമ്മാ ഇടവകയിൽ ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി കാരൾ നൈറ്റ് 2024 സംഘടിപ്പിച്ചു.

Dec 24, 2023 - 08:37
 0
ഉപ്പുതറ മത്തായിപ്പാറ സെന്റ്: മാത്യൂസ് മാർത്തോമ്മാ ഇടവകയിൽ ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി കാരൾ നൈറ്റ് 2024 സംഘടിപ്പിച്ചു.
This is the title of the web page

ഉപ്പുതറ മത്തായിപ്പാറ സെന്റ്: മാത്യൂസ് മാർത്തോമ്മാ ഇടവകയിൽ ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി കാരൾ നൈറ്റ് 2024 സംഘടിപ്പിച്ചു.ഇടവക വികാരി റവ: ജെയിംസ് കെ.ജോൺ അദ്ധ്യക്ഷത വഹിച്ചു. ധാർമ്മികതയുടെ മകുടങ്ങൾ ഇല്ലാതെയായ കാലഘട്ടമാണ് ഇതെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം ലോകത്തിന് നൽകിയതാണ് തിരുപ്പിറവി എന്ന് ഇവാൻജലിസ്റ്റ് സജി മാത്യു ക്രിസ്തുമസ് സന്ദേശത്തിൽ പറഞ്ഞു. സുവിശേഷകൻ : എബ്രഹാം ടി വർഗീസ് പരിപാടികൾക്ക് നേതൃത്വം നല്കി. ഗായക സംഘം ക്രിസ്തുമസ് ഗാനങ്ങൾ ആലപിച്ചു. - സൺഡേ സ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow