വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ മരണം, കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

Dec 23, 2023 - 00:13
 0
വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ മരണം,  കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
This is the title of the web page

വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ട നടപടിക്കെതിരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ റ്റി.ഡി സുനിൽകുമാർ ഹൈക്കോടതിയെ സമീച്ചത്. പ്രതിയെ വെറുതെ വിട്ട നടപടിയിൽ വിവാദ കുരുക്കിൽ അകപ്പെട്ട ഉദ്യോഗസ്ഥനാണ് റ്റി ഡി സുനിൽകുമാർ . പോലീസിന്റെ ഭാഗത്തെ നിഷ്പക്ഷതയും ഒപ്പം അന്വേഷണ ഉദ്യോഗസ്ഥനായ തന്റെ നിരപരാധിത്വം തെളിയിക്കുക എന്നതിനൊപ്പം , പ്രതിക്ക് തക്ക ശിക്ഷ വാങ്ങി കൊടുക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെയാണ് അപ്പീൽ നൽകിയത് എന്നും റ്റി ഡി സുനിൽ കുമാർ പ്രതികരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow