സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ കട്ടപ്പന : പ്ലസ് ടു രജതജൂബിലി - സ്കൂൾ വാർഷികം - യാത്രയയപ്പ് -2024 ജനുവരി 17 - ന്

Dec 22, 2023 - 17:57
Dec 22, 2023 - 17:59
 0
സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ കട്ടപ്പന  : പ്ലസ് ടു  രജതജൂബിലി - സ്കൂൾ വാർഷികം - യാത്രയയപ്പ്  -2024 ജനുവരി 17 - ന്
This is the title of the web page

സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ - കട്ടപ്പന- പ്ലസ് ടു രജത ജൂബിലിയും സ്കൂൾ വാർഷികവും - യാത്രയയപ്പും - 2024 ജനുവരി 17ന് സെന്റ് ജോർജ് പാരീഷ് ഹാളിൽ നടക്കും .ആഘോഷ പരിപാടികൾ കാഞ്ഞിരപ്പള്ളി രൂപത, മെത്രാൻ , അഭിവന്ദ്യ മാർ ജോസ് പുളിക്കൽ . ഉദ്ഘാടനം ചെയ്യും .

 രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖർ , മുൻസ്കൂൾ മാനേജർമാർ , പ്രിൻസിപ്പൽമാർ , അധ്യാപകർ, 1998 - മുതൽ ഹയർ സെക്കണ്ടറിയിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സ്കൂൾ മാനേജർ വ.ഫാ. മാത്യു പറപ്പള്ളിൽ , പ്രിൻസിപ്പൽ മാണി കെ.സി., പബ്ലിസിറ്റി കൺവീനർ കെ ജോസഫ് കോയിക്കൽ എന്നിവർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow