നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കില്ല

Dec 19, 2023 - 09:53
 0
നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കില്ല
This is the title of the web page

നീരൊഴുക്ക് കുറഞ്ഞതിനാൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കില്ല. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു . ജലനിരപ്പ് ഇപ്പോൾ 138.55 അടിയായി. സെക്കന്റിൽ 2225 ഘനയടി വെള്ളമാണ് ഒഴുകി എത്തുന്നത്. തമിഴ്നാട് 250 ഘനയടി വെള്ളം കൊണ്ടുപോകുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow