കേരള കാർട്ടൂൺ അക്കാദമിയുടെ ചെയർമാനായി സുധീർ നാഥിനെയും സെക്രട്ടറിയായി എ സതീഷിനെയും തെരഞ്ഞെടുത്തു. സജി ദാസ് മോഹൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം

Dec 18, 2023 - 10:00
 0
കേരള കാർട്ടൂൺ അക്കാദമിയുടെ ചെയർമാനായി സുധീർ നാഥിനെയും സെക്രട്ടറിയായി എ സതീഷിനെയും തെരഞ്ഞെടുത്തു. സജി ദാസ് മോഹൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം
This is the title of the web page

കേരള കാർട്ടൂൺ അക്കാദമിയുടെ ചെയർമാനായി സുധീർ നാഥിനെയും സെക്രട്ടറിയായി എ സതീഷിനെയും തെരഞ്ഞെടുത്തു. എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് ഭാരവാഹികളെ ഏകകണ്ഠേന തിരഞ്ഞെടുത്തത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മറ്റു ഭാരവാഹികൾ : ബി.സജ്ജീവ്, അനൂപ് രാധാകൃഷ്ണൻ (വൈസ് ചെയർമാൻമാർ)സജീവ് ശൂരനാട് (ജോ. സെക്രട്ടറി), അഡ്വ നൗഷാദ് പി യു (ട്രഷറർ). നിർവാഹക സമിതി അംഗങ്ങൾ: കെ. ഉണ്ണികൃഷ്ണൻ , ബൈജു പൗലോസ്, സുരേന്ദ്രൻ വാരച്ചാൽ, സുഭാഷ് കല്ലൂർ, കെവിഎം ഉണ്ണി, മധൂസ്, അനിൽ വേഗ,സജിദാസ് മോഹൻ , സതീഷ് എസ് കോന്നി , വിനു എസ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow