വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ കൊലപ്പെടുത്തിയ കേസ് ; തിരിമറി നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയും , കേസിൽ പുനരന്വേഷണവും ആവശ്യപ്പെട്ട് കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി

Dec 18, 2023 - 10:23
 0
വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ കൊലപ്പെടുത്തിയ കേസ് ; തിരിമറി നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയും , കേസിൽ
പുനരന്വേഷണവും ആവശ്യപ്പെട്ട് 
കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി
This is the title of the web page

ഉപ്പുതറ :വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഢിപ്പിച്ച ശേഷം കെട്ടി തൂക്കി കൊലപ്പെടുത്തിയ കേസിൽ തിരിമറി നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയും , കേസിൽ പുനരന്വേഷണവും ആവശ്യപ്പെട്ട് കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി .ഡി.സി.സി. ജന.സെക്രട്ടറി അഡ്വ. അരുൺ പൊടിപാറ ഉദ്ഘാടനം ചെയ്തു. കേരള പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി യു സി ) സംസ്ഥാന സെക്രട്ടറി പി. നിക്സൺ, പി.എം വർക്കി, മണ്ഡലം പ്രസിഡന്റ് ഷാൽ വെട്ടിക്കാട്ടിൽ, പഞ്ചായത്തംഗം ഓമന സോദരൻ, സി എം മാത്യൂ എന്നിവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow