കെ പി സി സി പ്രസിഡൻ്റ് വണ്ടിപ്പെരിയാറിൽ;കേസിൽ സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരൻ.

Dec 17, 2023 - 10:29
 0
കെ പി സി സി പ്രസിഡൻ്റ് വണ്ടിപ്പെരിയാറിൽ;കേസിൽ സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരൻ.
This is the title of the web page

വണ്ടിപ്പെരിയാർ കേസിൽ സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരൻ.പ്രതി കുറ്റം സമ്മതിച്ചിട്ടും ശിക്ഷ വിധിക്കാത്തത് ആശ്ചര്യമാണ്.കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ നിയമ സഹായം നൽകും.ഇടതു സർക്കാരിൻ്റെ ഒരു ഏജൻസിയും അന്വേഷിച്ചാൽ ശരിയാവില്ല.അതിനാൽ പുതിയ അന്വേഷണ ഏജൻസി വേണമെന്നും സുധാകരൻ പറഞ്ഞു.വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയുടെ വീട് സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow