നെടുങ്കണ്ടം അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ സഹകരണ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം - എല്‍.ഡി.എഫ്

Dec 14, 2023 - 17:28
 0
നെടുങ്കണ്ടം അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ സഹകരണ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം - എല്‍.ഡി.എഫ്
This is the title of the web page

നെടുങ്കണ്ടം അര്‍ബന്‍ കോ-ഓപറേറ്റീവ് സൊസൈറ്റി പ്രവർത്തനം ആരംഭിച്ചതു മുതല്‍ യു.ഡി.എഫാണ് ഭരിക്കുന്നത്. ഇതുമൂലം ബാങ്ക് തകര്‍ച്ചയുടെ വക്കിലാണ്. മാനദണ്ഡങ്ങള്‍ പാലിക്കാതെ ബ്രാഞ്ചുകള്‍ ആരംഭിക്കുകയും സാമ്പത്തിക അച്ചടക്കം പാലിക്കാതെയുമുള്ള പ്രവര്‍ത്തനം മൂലമാണ് ബാങ്ക് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. യു.ഡി.എഫ് മുന്നണിയില്‍ പല സീനിയര്‍ നേതാക്കളെയും ഒഴിവാക്കി പാര്‍ശ്വവര്‍ത്തികളായ ചിലരെ സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുകയാണെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ ഈ ധനകാര്യ സ്ഥാപനത്തെ സംരക്ഷിക്കാന്‍ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന സഹകരണ സംരക്ഷണ മുന്നണിക്ക് മാത്രമേ സാധിക്കൂ എന്ന് മുന്നണി ചെയര്‍മാന്‍ സി.എം കുര്യാക്കോസ്, കണ്‍വീനര്‍ ടി.എം ജോണ്‍, സിബി മൂലേപ്പറമ്പില്‍, കെ.ജി ഓമനക്കുട്ടന്‍ എന്നിവര്‍ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow