വണ്ടിപ്പെരിയാർ കേസിൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസെക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ള
വണ്ടിപ്പെരിയാർ കേസിൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന്.സ്പെഷ്യൽ പബ്ലിക് പ്രോസെക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ള.ആവശ്യത്തിന് ശാസ്ത്രീയ തെളിവുകൾ ഉണ്ടായിരുന്നു.തെളിവ് നശിപ്പിക്കാൻ പ്രതിക്ക് അവസരം കിട്ടി.ഡി എൻ എ പരിശോധനക്ക് ആവശ്യമായ സാമ്പിൾ ഇല്ലായിരുന്നു.പോലീസ് അന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



