ഇടുക്കി പാണ്ടിപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ഇടുക്കി പാണ്ടിപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.തങ്കമണി മുള്ളകുഴിയിൽ വസിഷ്ഠ് (21) ആണ് മരണമടഞ്ഞത്. സംസ്ഥാന പാതയിൽ പാണ്ടിപ്പാറയ്ക്കു സമീപമാണ് അപകടം ഉണ്ടായത്.

